സംരംഭക വഴിയിലെ പുതുവഴികൾ: ലൈഫ് കോച്ചിങ്
ഒരു മനുഷ്യൻ ചെറുതും വലുതുമായ 35000 തീരുമാനങ്ങൾ ഒരു ദിവസം എടുക്കുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. അതിൽ എല്ലാം ശരിയായ തീരുമാനങ്ങൾ ആകണമെന്നില്ല. എന്താണ് ശരിയായ തീരുമാനം? ഒരു വ്യക്തിയെ അയാളുടെ ലക്ഷ്യങ്ങളിലേക്ക് നയിക്കുന്ന തീരുമാനങ്ങളാണ് ശരിയായ തീരുമാനങ്ങൾ. പലർക്കും പ്രോബ്ലം സോൾവ് ...