ആമസോണിൽ ഉൽപ്പന്ന Return എങ്ങനെ കൈകാര്യം ചെയ്യാം?
റിട്ടേണുകൾ ഒരു ഇ-കൊമേഴ്‌സ് ബിസിനസിന്റെ ഭാഗമാണ്. ഉപഭോക്താക്കൾ വിവിധ കാരണങ്ങളാൽ വാങ്ങിയ ഉൽപ്പന്നങ്ങൾ തിരികെ നൽകുകയോ പകരം വയ്ക്കുകയോ ചെയ്യും. എന്നാൽ അത് നിങ്ങളുടെ ബിസിനസ്സ് വളർത്തുന്നതിൽ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കരുത്. നിങ്ങളുടെ സെല്ലർ ഡാഷ്‌ബോർഡ് ഉപയോഗിച്ച് ആമസോണിൽ നിങ്ങളുടെ റിട്ടേണുകൾ ...