ജോലിക്കാരനായെത്തിയ സ്ഥാപനത്തിൽ ഡയറക്ടറായി ലക്ഷങ്ങളുടെ വരുമാനമുണ്ടാക്കുന്ന യുവാവ്
ഒരു തൊഴിൽ കണ്ടെത്തി അതിൽനിന്ന് സമ്പാദിച്ച് ഒരു സംരംഭം തുടങ്ങി; എന്നാൽ ആ സംരംഭത്തിൽ തിരിച്ചടികൾ നേരിട്ടപ്പോൾ പതറാതെ വീണ്ടും പരിശ്രമിച്ച് മറ്റൊരു സംരംഭത്തിന്റെ ഡയറക്ടറായി മാറിയ അർജുന്റെ വിജയഗാഥ പ്ലസ്ടുവിന് ശേഷം കേരളത്തിന് പുറത്ത് പഠിക്കാൻ പോയി. പഠിച്ചിരുന്ന കോഴ്‌സിന് ...