കുറഞ്ഞ ചിലവിൽ ഭൂമിയെ കേടാക്കാത്ത ഒരു സംരംഭം: ‘എന്റെ ചോറ്റുപാത്രം’
ഇരുപതും ഇരുപത്തൊന്നും വയസ്സുള്ള കുട്ടികൾ ഉച്ചയ്ക്ക് ലഞ്ചിന് പപ്സും നാരങ്ങാവെള്ളവും സ്നാക്സും കഴിച്ചാണ് തള്ളിനീക്കുന്നത് എന്നറിഞ്ഞപ്പോൾ തുടങ്ങിയതാണ് ഷാലിന്റെ ‘എൻറെ ചോറ്റുപാത്രം’. ഉച്ചഭക്ഷണം കഴിക്കാൻ 30 രൂപയിൽ കൂടുതൽ ചിലവഴിക്കാൻ പല കുട്ടികൾക്കും ആവില്ല. ജങ്ക് ഫുഡ്സും കൂൾ ഡ്രിങ്സും സ്നാക്സുമൊക്കെ ...