ദി ബില്ലണേഴ്‌സ് മൈൻഡുമായി അലി സുഹൈൽ: ട്രേഡിങ്ങിലൂടെ നേടാം ലക്ഷങ്ങൾ
നിരവധിപേർ പണം കൊണ്ട് കളയുകയും പണത്തെക്കുറിച്ച് പഠിച്ച് പണം വാരുകയും ചെയ്യുന്ന ഒരു മേഖലയാണ് ഷെയർ മാർക്കറ്റ്. എന്നാലും ഇന്നും ഈ രംഗത്ത് പ്രവർത്തിക്കുന്നവരും ഇൻവെസ്റ്റ് ചെയ്യുന്നവരും ചുരുക്കമാണ്. ഷെയർ മാർക്കറ്റിന്റെയും ട്രേഡിങ്ങിന്റെയും സാധ്യതകളും രീതികളും അറിഞ്ഞു ആ അറിവ് മറ്റുള്ളവർക്ക് ...