കടത്തിന്മേൽ കടത്തിൽനിന്ന് ആഗ്രഹിച്ചതെല്ലാം നേടിയെടുത്ത ദമ്പതികൾ
ഇന്ന് ഒരുപാട് വിദ്യാർത്ഥികളുടെ ആഗ്രഹമാണ് വിദേശരാജ്യങ്ങളിൽ പോയി പഠിക്കണം എന്നത്. ശരിയായ അറിവും പരിചയവും ഇല്ലെങ്കിൽ പലപ്പോഴും പുറം രാജ്യങ്ങളിലേക്കുള്ള പോക്കും അവിടത്തെ ജീവിതവും പ്രശ്നത്തിലാകും. വിദേശരാജ്യങ്ങളിൽ ചേക്കേറാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുന്ന, വിദേശരാജ്യ പഠനം എന്ന ആഗ്രഹം സാധ്യമാക്കുന്ന ദമ്പതികളാണ് ...