വെറും പത്താം ക്ലാസ് വിദ്യാഭ്യാസം, വേണമെങ്കിൽ ഒരു വീട്ടമ്മയായി ഒതുങ്ങി പോകാനുള്ള സാധ്യതയും ഉണ്ടായിരുന്ന റുക്‌സാന അത്ലാൻ പക്ഷേ മനസ്സിൻറെ അടിത്തട്ടിൽ എവിടെയോ കിടന്നിരുന്ന സംരംഭകയെന്ന കനലിനെ ഊതികത്തിച്ച് ബ്രൈഡൽ വസ്ത്രലോകം കീഴടക്കാൻ ഇറങ്ങിയ യാത്ര അത് ഏവർക്കും പ്രചോദനമാണ്. റുക്‌സാന...