ഒരു ഡോക്ടർ വിചാരിച്ചാൽ ഒരുപാട് ഡോക്ടർമാരെ ഉണ്ടാക്കാൻ ആകും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഡോ. അനന്തു. NEET, JEE, KEAM തയ്യാറെടുപ്പുകൾക്കുള്ള പ്രമുഖ പഠന പ്ലാറ്റ്‌ഫോമായ സൈലം ലേണിംഗിന്റെ സ്ഥാപകനും സിഇഒയുമാണ് ഡോ. അനന്തു എസ്. ചെറിയ പ്രായത്തിൽ, ചെറിയ തുടക്കത്തിലൂടെ...
പെരുമ്പാവൂരിലെ ഓണംകുളത്തെ ഫാക്ടറിയിൽ നിർമിച്ച് പേറ്റന്റുള്ള ഗ്രാനോവെയേഴ്സിന്റെ ഉത്പന്നങ്ങൾ ഇന്ത്യയിലും വിദേശത്തും വിൽക്കപ്പെടുന്നു. ഇന്ത്യയിലെ മുൻനിര കിച്ചൺവെയർ, റൂഫിംഗ് ഉൽപ്പന്നങ്ങളുടെ നിർമ്മാതാക്കളായ ഗ്രാനോവെയേഴ്സിന്റെ സിഇഒയാണ് മിന്റോ സാബു. പെരുമ്പാവൂരിലെ ഓണംകുളത്തെ ഫാക്ടറിയിൽ നിർമിച്ച് പേറ്റന്റുള്ള ഗ്രാനോവെയേഴ്സിന്റെ ഉത്പന്നങ്ങൾ ഇന്ത്യയിലും വിദേശത്തും വിൽക്കപ്പെടുന്നു....
1939-ൽ സ്ഥാപിതമായ പാരാഗൺ ഗ്രൂപ്പ് ഓഫ് ഹോട്ടൽസിന്റെ മൂന്നാം തലമുറ ഉടമയും മാനേജിംഗ് ഡയറക്ടറുമായ സുമേഷ് ഗോവിന്ദാണ് പാരഗണിന്റെ വിജയത്തിന് പിന്നിൽ. ബിസിനസിന്റെ രുചിയറിഞ്ഞ് വിജയം കൈവരിച്ച ഈ സംരംഭകനെ, കേരളത്തിൽ നിന്നും രാജ്യാന്തര തലത്തിലേക്ക് വളർന്ന രുചിയുടെ പെരുമ വിളിച്ചറിയിക്കുന്ന...
പ്ലൈവുഡിന് പേരുകേട്ട പെരുമ്പാവൂരിൽ നിന്നും പ്ലൈവുഡ് ബിസിനസിൽ നൂറുകോടിയുടെ വിറ്റുവരമുണ്ടാക്കിയ യുവ സംരംഭകൻ, ഹുസൈന്റെ ബിസിനസ് വിശേഷങ്ങൾ അറിയാം. വാൾമാർക്ക് പ്ലൈ ആൻഡ് സ്റ്റാർ പ്ലൈവുഡ് ഇൻഡസ്ട്രീസിന്റെ മാനേജിംഗ് ഡയറക്ടറായ ഹുസൈൻ എം.എ., അഭിനിവേശമുള്ള ഒരു മൂന്നാം തലമുറ പ്ലൈവുഡ് നിർമ്മാതാവാണ്....
കൊറോണ കാലം തുറന്നു വെച്ച സാധ്യതകളെ മനസ്സിലാക്കി പുതിയ മാറ്റത്തെ അറിഞ്ഞ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ വളർന്ന രണ്ട് സഹോദരങ്ങളുടെ ബിസിനസ് ലോകത്തിലേക്കുള്ള യാത്ര വിശേഷങ്ങൾ അറിയാം ഒരു വർഷത്തിനുള്ളിൽ തന്നെ ഒരുപാട് വിദ്യാർഥികൾക്ക് പഠനത്തിന് വഴികാട്ടിയാണ് ‘എക്സാം വിന്നർ’. കോഴിക്കോട് ഐഐഎം...
ജീവിതത്തിൻറെ തുടക്കം വളരെ മനോഹരമായിരിക്കണമെന്നില്ല. വൻ തിരിച്ചടികൾ ഉണ്ടാകാം, അപമാനങ്ങൾ നേരിടേണ്ടി വന്നിരിക്കാം. ചില തിക്താനുഭവങ്ങൾ ജീവിത വിജയത്തിലേക്കുള്ള വഴികാട്ടിയാകാം. അത്തരം കഷ്ടതകളിലൂടെ കടന്നുപോയി ജീവിതത്തിൽ വലിയ വിജയം കൈവരിച്ച മുഹമ്മദ് റാഷിയെ പരിചയപ്പെടാം. മലപ്പുറം ജില്ലയിലെ പുത്തനത്താണിയിലാണ് റാഷി ജനിക്കുന്നത്....
സ്വന്തം പാഷനെ കഠിനാധ്വാനത്തിലൂടെ പ്രൊഫഷനാക്കി, ആ സംരംഭത്തെ വിജയിപ്പിച്ചെടുത്ത ഒരു സംരംഭകയാണ് ഷെമീന. 44 സപ്ലികളുമായി എൻജിനീയറിങ് പഠനം കഴിഞ്ഞ് പുറത്തിറങ്ങി, പിന്നീട് സപ്ലികൾ എല്ലാം ക്ലിയർ ചെയ്തു, ബിസിനസിലേക്കെത്തി; ഇന്ന് 2500 സ്ഥാപനങ്ങൾ ഉപഭോക്താക്കളുള്ള ‘കോഡ് മീ’യുടെ സാരഥി കൂടിയാണ്...
എല്ലാ വിജയത്തിന് പിന്നിലും ഒരു കഠിനാധ്വാനം ഉണ്ട്. ഒരു സംരംഭം അഞ്ചുപേരിൽ തുടങ്ങി ഇന്ന് 3000 ത്തിലധികം പേർക്ക് ജോലി നൽകുന്ന സംരംഭമായി ഉയർന്നതിന് പിന്നിലും ഒരു പെൺകരുത്തുണ്ട്; പർവീൺ ഹഫീസ്, സൺറൈസ് ഹോസ്പിറ്റൽ മേധാവി. ഒരു സംരംഭക കുടുംബത്തിൽ ജനിച്ചുവളർന്ന...
ഒരു തൊഴിൽ കണ്ടെത്തി അതിൽനിന്ന് സമ്പാദിച്ച് ഒരു സംരംഭം തുടങ്ങി; എന്നാൽ ആ സംരംഭത്തിൽ തിരിച്ചടികൾ നേരിട്ടപ്പോൾ പതറാതെ വീണ്ടും പരിശ്രമിച്ച് മറ്റൊരു സംരംഭത്തിന്റെ ഡയറക്ടറായി മാറിയ അർജുന്റെ വിജയഗാഥ പ്ലസ്ടുവിന് ശേഷം കേരളത്തിന് പുറത്ത് പഠിക്കാൻ പോയി. പഠിച്ചിരുന്ന കോഴ്‌സിന്...
കേരളത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന അൽ അമീൻ ഫാഷൻ ജ്യൂവെൽസ് കല്യാണപെണ്ണിനെ അണിയിച്ചൊരുക്കുന്ന മനോഹരമായ റെന്റൽ ആഭരണങ്ങളുടെ കലവറയാണ്. ജീവിതത്തിലെ കഷ്ടതകളെ മറികടന്ന് വിജയകോടി നാട്ടിയ സനോവർ എന്ന മലബാറുകാരന്റെ അൽ അമീൻ ഫാഷൻ ജ്യൂവെൽസിലേക്കുള്ള യാത്ര ആരെയും അത്ഭുതപ്പെടുത്തുന്നതും പ്രചോദനം...